ഫിഫ ബെസ്റ്റിനുള്ള അവസാന 3 ല്‍ ഇടം പിടിച്ചത് ലിവര്‍പൂള്‍ താരം വാന്‍ഡൈക്ക്, യുവന്‍റെസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണ താരം ലയണല്‍ മെസ്സി എന്നിവരായിരുന്നു. വോട്ടെടുപ്പിലൂടെയായിരുന്നു ഫിഫ ബെസ്റ്റ് പുരസ്കാരം നല്‍കുന്നത്.
Messi votes for Ronaldo, but the favour is not returned